Saturday, September 6, 2008

അത്മരോഷമല്ല സൗദികളുടെ സംസ്കാരം

ഇത് എഴുതുവാന്‍ എന്നെ പ്രേരിപ്പിച്ച ഘടകം ഇന്നലെഉണ്ടായ ഒരു സംഭവമാണ്ഇന്നലെ വൈകിട്ട് ഞാനും എന്റെ സുഹ്രത്ത് ജബ്ബുവും കൂടി എന്റെ വണ്ടിയില്‍ ഇരിക്കുകയായിരുന്നു .പെട്ടന്ന് പിന്നില്‍ നിന്ന് കുറച് സൗദി പിള്ളേര്‍ വന്ന് കാറിന്റെ വാതില്‍ തുറക്കുകയും ഞങളുടെ മുഖത്തെക്ക് തുപ്പുകയും ചെയ്തു. ഞങള്‍ അവരൊട് ഒരു തെറ്റും ചെയ്തിട്ടില്ല.ഇതാണോ സൗദികളുടെ സംസ്കാരം മുസ്ലിംഗളുടെ നേതാവ് പിറന്ന മണ്ണില്‍ ആ നേതാവിനെപറയിപ്പിക്കന്‍ കുറെ വര്‍ഗ്ഗം ... ഒരു നാള്‍ ഇവിടുതെ എണ്ണ വറ്റും അന്ന് ഇവന്‍ മാര്‍ ഇന്ത്യയില്‍ വരുംഅന്ന് ഞാന്‍ ഉണ്ടങ്കില്‍ ഇവന്മാരെ ഞാന്‍ പഠിപ്പിക്കും "ക്ഷ" "ഞ" "ണ്ണ" വരപ്പിക്കും.അതിലും രസകരമായത് എന്റെ സുഹ്രത്തിന്റെ വാക്കുകള്‍ ആണ്. അവന്‍ പറയുകയാണ് നീ ഈ എരിയയില്‍ പുതിയത് ആയത് കൊണ്ടാണ് നിനക്ക് ഈ പ്രശ്നം .എനിക്ക് ഇടക്ക് കിട്ടുന്നതാണ് ... ഞാന്‍ ആകെ തരിചു പൊയി ഒരു പ്രവാസി എന്തല്ലാം സഹിക്കണം .... അങിനെ കിട്ടുന്ന പണം നാട്ടി അയച് അത് അടിചു പൊളിക്കാന്‍ ആരങ്കിലും ശ്രമിചല്‍ അവനെ എന്ത് ചെയ്യണം? ഞാന്‍ ആണങ്കില്‍ മിക്കവറും കൊല്ലും.......

7 comments:

Kunjipenne - കുഞ്ഞിപെണ്ണ് said...

ഇതിനൊക്കെ എന്താ കമന്റ്..
അനുഭവിച്ച താങ്കള്ക്ക് ഒന്നും കഴിഞ്ഞില്ല....സഹിക്കുകതന്നെ

അജ്ഞാതന്‍ said...

ഇത്തരത്തില്‍ ഉള്ള അനുഭവങ്ങള്‍ എന്റെ സഹോദരനും സൌദിയില്‍ വച്ചുണ്ടായിട്ടുണ്ട്

പുതിയ ബ്ലോഗ് അഗ്രിഗേറ്റര്‍

Kichu $ Chinnu | കിച്ചു $ ചിന്നു said...

എന്റമ്മോ! അവിടെയും ഉണ്ടോ റേഷ്യലിസം?
കഷ്ടം തന്നെ! സംസ്ക്കാരമെന്നത് ഒരിടത്തും ജനിച്ചത് കൊണ്ട് കിട്ടണമെന്നില്ലല്ലൊ

പെണ്‍കൊടി said...

നമുക്ക്‌ നമ്മുടെ നാട്‌ തന്നെ സ്വര്‍ഗം...

നരിക്കുന്നൻ said...

നല്ലവരും ഇല്ലന്നെല്ല. ഇത്തരം സഭവങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കട്ടേ.

Anil cheleri kumaran said...

ഇങ്ങനെ കേട്ടിട്ടുണ്ട്. പക്ഷേ ഒരാള്‍ ഇത്രയും തുറന്നു പറയുന്നത് ആദ്യമായാണു.
എന്തു ചെയ്യാനാ, സഹിക്കുക തന്നെ.

yousufpa said...

കിട്ട്യേത് മേടിച്ചില്ലേ?.ന്നാ മിണ്ടാതിരുന്നൊ.

Post a Comment

കാണട്ടെ നിങ്ങളുടെ പോസ്റ്റ്ന്റെ മിടുക്ക്‌